മാനന്തവാടി ആലപ്പാട്ട് വീട്ടിൽ മൈക്കിൾ എ.ഡി (73) നിര്യാതനായി
മാനന്തവാടി: അസംബ്ലീസ് ഓഫ് ഗോഡ് മാനന്തവാടി ടൗൺ മൗണ്ട് സീനായി വർഷിപ്പ് സെന്റർ സഭാംഗമായ ആലപ്പാട്ട് വീട്ടിൽ മൈക്കിൾ എ.ഡി (73) നിര്യാതനായി. സംസ്കാരം ഏപ്രിൽ 3 നാളെ രാവിലെ 10.30ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12ന് സഭാ സെമിത്തേരിയിൽ. ഏപ്രിൽ 2 ഇന്ന് രാത്രി 8ന് ഭൗതീക ശരീരം ഭവനത്തിൽ കൊണ്ടുവരും.
ഭാര്യ: സൂസമ്മ, മക്കൾ. ജെയിംസ്, ഷിനോയ്, ഷിനി. ഏ.ജി. മലബാർ ഡിസ്ട്രിക്റ്റ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ മാത്യു ഡേവിഡ് സഹോദരനാണ്.
വാർത്ത: പാസ്റ്റർ സുഭാഷ് മാനന്തവാടി
സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































