വിശ്വാസിയായ സഹോദരിയെയോ കുടുംബത്തെയോ ആവശ്യമുണ്ട് @ കോട്ടയം
കോട്ടയം ജില്ലയിൽ മീനടത്ത് കിടപ്പ് രോഗിയായ ഒരു മാതാവിനെ ശുശ്രൂഷിക്കുന്നതിന് പെന്തെക്കോസ്ത് വിശ്വാസിയായ സഹോദരിയെയോ കുടുംബത്തെയോ ആവശ്യമുണ്ട്. Contact: 9495320122, 8848078402




