ഏദെൻ തിയോളജിക്കൽ ട്രെയിനിങ് സെന്റർ കൺവെൻഷൻ ഏപ്രിൽ 1 മുതൽ

ഏദെൻ തിയോളജിക്കൽ ട്രെയിനിങ് സെന്റർ കൺവെൻഷൻ ഏപ്രിൽ 1 മുതൽ

നെടുങ്കണ്ടം: ഏദെൻ തിയോളജിക്കൽ  ട്രെയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തിൽ  രണ്ടാമത് വാർഷിക കൺവൺഷൻ ഏപ്രിൽ 1,2 (ബുധൻ വ്യാഴം) തീയതികളിൽ നെടുങ്കണ്ടം കിഴക്കേ കവല പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. എല്ലാ ദിവസവും വൈകുന്നേരം 5.30 മുതൽ 9 വരെ പൊതുയോഗങ്ങൾ നടക്കും. ഡയറക്ടർ പാസ്റ്റർ കെ.വി. ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ അനിൽ കൊടിത്തോട്ടം, പാസ്റ്റർ വർഗീസ് എബ്രഹാം (രാജു മേത്ര) എന്നിവർ പ്രസംഗിക്കും. ഗുഡ് സമരിറ്റൻസ് വോയിസ്‌ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും 

വാർത്ത: പാസ്റ്റർ ബോവസ് മാത്യു

Advertisement