തിരുവനന്തപുരം മേത്തൂർ പരേതനായ ബാബു പോളിന്റെ ഭാര്യ കുഞ്ഞമ്മ പോൾ (86) എറണാകുളത്ത് നിര്യാതയായി

തിരുവനന്തപുരം മേത്തൂർ പരേതനായ ബാബു പോളിന്റെ ഭാര്യ കുഞ്ഞമ്മ പോൾ (86) എറണാകുളത്ത് നിര്യാതയായി

എറണാകുളം: തിരുവനന്തപുരം മേത്തൂർ പരേതനായ ബാബു പോളിന്റെ ഭാര്യ കുഞ്ഞമ്മ പോൾ (86) നിര്യാതയായി. പാലാരിവട്ടം പൈപ്പ് ലൈൻ ചാമണിക്കോടത്ത് ബഥേൽ ഹൗസിൽ മകൾ പിങ്കിയുടെ ഭവനത്തിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. പരേത പത്തനംതിട്ട മയിലപ്പാറ മണ്ണിൽ വീട്ടിൽ കുടുംബാംഗമാണ്. മക്കൾ : പിങ്കി വിൽസൺ, ഷിനു ജോൺ( അധ്യാപിക, സലാല,ഒമാൻ). മരുമക്കൾ : വി എം വിൽസൺ (ഡൽഹി), സോജി ജോൺ (സലാല, ഒമാൻ )

സംസ്ക്കാരം ജൂൺ 25 ന് വ്യാഴാഴ്ച രാവിലെ 8ന് പാലാരിവട്ടത്തുള്ള വസതിയിലും 9:30 മുതൽ എറണാകുളം സൗത്ത് ഓവർബ്രിഡ്ജിനു സമീപമുള്ള ഐപിസി ഹെബ്രോൺ എറണാകുളം ചർച്ചിലും ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30ന് വടുതലയുള്ള ഹെബ്രോൺ സഭയുടെ സെമിത്തേരിയിൽ.