ഉമ്മന്നൂർ ചാവരുകോണത്ത് ജിജോ ഭവനിൽ ഏലിയാമ്മ ജോയി (ഏലമ്മ -70) നിര്യാതയായി
കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെൻ്റർ ഉമ്മന്നൂർ സഭാംഗം ചാവരുകോണത്ത് ജിജോ ഭവനിൽ ഏലിയാമ്മ ജോയി (ഏലമ്മ -70) നിര്യാതയായി.
സംസ്കാരം നവം. 27 വ്യാഴം രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉമ്മന്നൂർ റ്റി.പി.എം സഭാ സെമിത്തേരിയിൽ.
ഭർത്താവ്: ജോയികുട്ടി ദാനിയേൽ. മക്കൾ: ജെയ്സൺ, ജിജോ, ജോബിൻ. മരുമക്കൾ: സിനി, ജോജോ, സൗമ്യ.
കർതൃസന്നിധിയിൽ ചേർക്കപ്പെട്ട റ്റി.പി.എം ഡൽഹി അസി.മദർ പൊടിയമ്മ ലൂക്കോസ് സഹോദരിയാണ്.
Advt.





















Advt.
























