കളമശേരി ഫെയിത്ത്സിറ്റി ചർച്ചിൽ ഏഴു ദിവസത്തെ ഉപവാസപ്രാർത്ഥന ജൂൺ 1 മുതൽ
എറണാകുളം: കളമശേരി ഫെയിത്ത്സിറ്റി ചർച്ചിൽ ഏഴു ദിവസത്തെ ഉപവാസപ്രാർത്ഥന ജൂൺ 1 മുതൽ 7 വരെ നടക്കും. എല്ലാ ദിവസവും രാവിലെ 10 മണിക്കും വൈകിട്ട് 6 മണിക്കും മീറ്റിങ്ങുകൾ ആരംഭിക്കും.
‘നമ്മുടെ ഭവനങ്ങൾ ദൈവത്തിന്റെ വാസസ്ഥലം ആയിരിക്കട്ടെ ’ (യെശയ്യാവ് 32:18) എന്നതാണ് ഉപവാസ പ്രാർത്ഥനയുടെ മുഖ്യ പ്രാർത്ഥനാ വിഷയം.
പാസ്‌റ്റർമാരായ വൈ റെജി, ഡോ: ഷിബു കെ മാത്യു, പ്രിൻസ് തോമസ് (റാന്നി), സാം മാത്യു, നോബിൾ പി തോമസ്, വർഗീസ് ബേബി എന്നിവർ വചന ശുശ്രൂഷ നടത്തും. സീനിയർ പാസ്റ്റർ ബാബു ജോൺ നേതൃത്വം നൽകും. വിവരങ്ങൾക്ക്: +91 94470 38727
Advertisement






































സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































