തുണ്ടത്തിൽ അന്നമ്മ ജോർജ്ജ് (96) നിര്യാതയായി

തുണ്ടത്തിൽ  അന്നമ്മ ജോർജ്ജ് (96) നിര്യാതയായി

പുനലൂർ: തുണ്ടത്തിൽ വീട്ടിൽ പരേതനായ നൈനാൻ ജോർജ്ജിന്റെ ഭാര്യ അന്നമ്മ ജോർജ്ജ് (96) നിര്യാതയായി. സംസ്ക്കാരശുശ്രൂഷകൾ  ജൂൺ 20-ന് (വ്യാഴം) 10.30 ന് പുനലൂർ പേപ്പർമിൽറോഡ് ഐപിസി സീയോൻ സഭാഹാളിൽ ആരംഭിച്ച് പുനലൂർ കല്ലുമല സെമിത്തേരിയിൽ സംസ്കരിക്കും.

മക്കൾ: ആലീസ്, ശോശാമ്മ, എലിസബത്ത്, ഫിന്നി, ഷേർളി, റോയി.

മരുമക്കൾ: ജോർജ്ജ് തോമസ്, പാസ്റ്റർ പി.എസ്.ചെറിയാൻ, തോമസ് വർഗ്ഗീസ്, ജെയിൻ, തപോസ് കെ. വർഗ്ഗീസ്, ജൂലി.