പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പനയുടെ ഭാര്യ പിതാവ് നിര്യാതനായി

വെള്ളിമല: ചേറ്റുകുഴി പ്ലാന്തോട്ടത്തിൽ ചെറിയാൻ കോശി(ജോയി-74) നിര്യാതനായി. സംസ്കാര ശുശ്രൂഷ ജനു. 25 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 ന് ഐപിസി വെള്ളിമല ഹെബ്രോൻ സഭയുടെ നേതൃത്വത്തിൽ സഭാ സെമിത്തേരിയിൽ.
ഭാര്യ: അന്നമ്മ ചെറിയാൻ (കൊച്ചറ, പുളേളാലിക്കൽകുടുംബാംഗം).
മക്കൾ: ലിജി, കൊച്ചുമോൾ, ബിനോയി, കുഞ്ഞുമോൾ.
മരുമക്കൾ: പാസ്റ്റർ മാത്യൂ പി.ഐസക്ക്, പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പന (കൗൺസിലംഗം, ഐപിസി കേരളാസ്റ്റേറ്റ്), സുനി, ഷിബു,