തൃശ്ശൂർ തെക്കുംചേരിയിൽ മറിയാമ്മ ജോർജ് (75) കർത്തൃസന്നിധിയിൽ

തൃശ്ശൂർ തെക്കുംചേരിയിൽ മറിയാമ്മ ജോർജ് (75) കർത്തൃസന്നിധിയിൽ

തൃശ്ശൂർ: ഫുൾ ഗോസ്പൽ ചർച്ച് മുൻ സെൻ്റർ പാസ്റ്റർ തെക്കുംചേരിയിൽ പരേതനായ പാസ്റ്റർ ടി.ജെ. ജോർജിൻ്റെ ഭാര്യ മറിയാമ്മ ജോർജ് (75) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. വട്ടായി ഫുൾ ഗോസ്പൽ സഭാംഗമാണ്

സംസ്കാരം ജൂലൈ 1ന് വട്ടായി ഫുൾ ഗോസ്പൽ ചർച്ചിൽ രാവിലെ 9ന് ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 3ന് പൂമല പീസ്ഗാർഡൻ സെമത്തേരിയിൽ 

മക്കൾ: ബീന ലാൽ, ബിനീഷ് ജോർജ് (കേരള പോലീസ്), ബിപിൻ ജോർജ് (ന്യൂഡൽഹി). 

മരുമക്കൾ: ലാൽ മാത്യു , ബ്ലെസ്സി ബിനീഷ്, ബിനിത ബിപിൻ,