കടമ്പനാട് എബനേസർ മന്ദിരത്തിൽ വിമുക്ത ഭടൻ ഡാനിയേൽ ജോർജ്ജ് (79) നിര്യാതനായി
കടമ്പനാട്: തുവയൂർ ബഥേൽ ഏ.ജി സഭാംഗം കടമ്പനാട് എബനേസർ മന്ദിരത്തിൽ വിമുക്ത ഭടൻ ഡാനിയേൽ ജോർജ്ജ് (79) നിര്യാതനായി. കടമ്പനാട് കടകമ്പള്ളിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.
ഭാര്യ: എലിസബത്ത് ജോർജ്ജ് (റിട്ട. അദ്ധ്യാപിക).
മക്കൾ: ഷിബു ജോർജ്ജ്, ഷീബ സാമുവേൽ(ബാംഗ്ലൂർ). മരുമക്കൾ: ജിഷ ഷിബു, കെ.പി. സാമുവേൽ (ബാംഗ്ലൂർ)

