പാസ്റ്റർ ജോൺസൺ ജോർജിൻ്റെ പിതാവ് മലവിള പുത്തൻവീട്ടിൽ സി.ജോർജ്ജ്കുട്ടി (82) കർത്തൃസന്നിധിയിൽ


പാസ്റ്റർ  ജോൺസൺ ജോർജിൻ്റെ പിതാവ് മലവിള പുത്തൻവീട്ടിൽ സി.ജോർജ്ജ്കുട്ടി (82) കർത്തൃസന്നിധിയിൽ
ad
ad
ad

കൊട്ടാരക്കര : ദി പെന്തെക്കോസ്തു മിഷൻ കൊട്ടാരക്കര സെന്റർ, വിലങ്ങറ സഭാംഗം മലവിള പുത്തൻവീട്ടിൽ സി.ജോർജ്ജ്കുട്ടി (82)കർത്തൃസന്നിധിയിൽ. 
കിഴക്കേത്തെരുവ് തുമ്പമൺ കുടുംബാംഗമാണ് .
ഭൗതീക ശരീരം സെപ്റ്റംബർ 5 ശനി രാവിലെ 9 ന് ഭവനത്തിൽ കൊണ്ടുവരുകയും സംസ്‌കാരം  ഉച്ചയ്ക്ക് 2 ന് ഭവനത്തിലെ  ശുശ്രൂഷകൾക്കും ശേഷം വിലങ്ങറ അടൂർമുക്ക് ടിപിഎം സഭാ  സെമിത്തേരിയിൽ.
ഭാര്യ ലീലാമ്മ ജോർജ്ജ് വിലങ്ങറ മൂഴിയിൽ കുടുംബാംഗം. 

ad
ad
ad

മക്കൾ : പാസറ്റർ ജോൺസൺ ജോർജ്ജ് ( രെഹബോത്ത് മിനിസ്ട്രി വാപ്പി , ഗുജറാത്ത്), ലില്ലിക്കുട്ടി, സജി ജോർജ്ജ് , ആലീസ്.
മരുമക്കൾ: ഷൈനി, ബാബു, ബീന, ഷിബു കൊട്ടാരക്കര