നെടുങ്ങാടപ്പള്ളി കണ്ടത്തിൽ പുരയ്‌ക്കൽ സാറാമ്മ ഒ.ഡി. (87) നിര്യാതയായി

നെടുങ്ങാടപ്പള്ളി കണ്ടത്തിൽ പുരയ്‌ക്കൽ സാറാമ്മ ഒ.ഡി. (87) നിര്യാതയായി

നെടുങ്ങാടപ്പള്ളി: ഐപിസി ബെർശേബ സഭാംഗം കണ്ടത്തിൽ പുരയ്‌ക്കൽ പരേതനായ സി.കെ. കുഞ്ഞൂഞ്ഞിൻ്റെ ഭാര്യ സാറാമ്മ ഒ.ഡി. (87) നിര്യാതയായി. സംസ്കാരം ജൂലൈ 1 ബുധൻ രാവിലെ 8.30 മുതൽ 12 വരെ(നെടുങ്ങാടപ്പള്ളി ജെയിംസിന്റെ) ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം  മല്ലപ്പള്ളി മൂശാരി കവലയ്കടുത്തുള്ള ഐപിസി ചെങ്കല്ല് സഭാ സെമിത്തേരിയിൽ.

മക്കൾ: ജെസ്സി, ജോളി, ജോഷി, ജോജി  മരുമക്കൾ: ബാബു, ജെയിംസ്, സിജി, ജോബി.