പാസ്റ്റർ കെ.ഒ തോമസിന്റെ ഭാര്യ മേരി തോമസ് (72) കർത്തൃസന്നിധിയിൽ
തൃശ്ശൂർ: കൺവെൻഷൻ പ്രസംഗകനും ഗ്രന്ഥകാരനും ഐപിസി സീനിയർ ശുശ്രൂഷകനുമായ പാണഞ്ചേരി കോമ്പാറ പാസ്റ്റർ കെ.ഒ തോമസിന്റെ ഭാര്യ മേരി തോമസ് (72) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം സെപ്. 9 ന് രാവിലെ 7 ന് പാണഞ്ചേരിയിലുള്ള സ്വഭവനത്തിലും 9:30-ന് ആൽപ്പാറ ഐപിസി ഗ്രൗണ്ടിൽ ഒരുക്കിയിരിക്കുന്ന പന്തലിലും നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം ഉച്ചയ്ക്ക് 12.30-ന് കരിപ്പക്കുന്ന് സെമിത്തേരിയിൽ.
മക്കൾ : പാസ്റ്റർ സന്തോഷ് തോമസ്, സിൽവി ജിയോ.
മരുമക്കൾ: ജിബി സന്തോഷ്, അഡ്വ. ജിയോ ജോർജ്ജ്,
കൊച്ചുമക്കൾ: ജെറോം സാൻ തോമസ്, ഗോഡ്‌ലി ജിയോ ജോർജ്ജ്, മരിയ സാൻ തോമസ്, ഗ്രേസ്‌ലിൻ ജിയോ ജോർജ്ജ്.
Advertisement






























































































