തുവയൂർ പടിഞ്ഞാറേവിളയിൽ ചാക്കോ ബേബി (86) നിര്യാതനായി


തുവയൂർ പടിഞ്ഞാറേവിളയിൽ ചാക്കോ ബേബി (86) നിര്യാതനായി
ad
ad
ad

തുവയൂർ:  പടിഞ്ഞാറേവിളയിൽ ചാക്കോ ബേബി (86) നിര്യാതനായി. സംസ്കാരം ഐപിസി കർമ്മേൽ കടമ്പനാട് സഭയുടെ നേതൃത്വത്തിൽ സെപ്റ്റം. 14ന് രാവിലെ ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം തുവയൂർ ഐപിസി സെമിത്തേരിയിൽ.

ad
ad
ad

ഭാര്യ: ദീനമ്മ ബേബി. മക്കൾ: ജേക്കബ് റെജി - ജെസ്സി റെജി, റെനി ഫിലിപ്പ് -  ഐസക് ഫിലിപ്പ്, ജസ്റ്റസ് ബേബി - നിഷ ജസ്റ്റസ്, ജോൺ ബേബി- അൻസു ജോൺ.

കൊച്ചുമക്കൾ: അക്സ ചാർളി, ചാർളി ജോർജ്ജ്, അൻസു സഫിൻ, സഫിൻ ജോർജ്ജ്, ഐറിൻ സുനിൽ, സുനിൽ ഡേവിഡ്, സാറ ജേക്കബ്, നഥാൻ ജേക്കബ്, ജെസ്സിക്ക കുര്യൻ, കെവിൻ കുര്യൻ, ജോനാഥൻ ജസ്റ്റസ്, ജൊഹാന്ന ജസ്റ്റസ്, ജാൻ ജോൺ, ജോഹാൻ ജോൺ.

പേരക്കുട്ടികൾ: സെറീൻ, എലൈജ, എസെലിൻ, ഐസക്.