Posts
Pentecostal Girl ; MBA ; Working in Muscat / Wanted Groom / GN Matrimony - 5989
Syrian Christian Pentecostal parents living in Muscat invite Proposals for their daughter (26/150cm) MBA. Working in Muscat from Non Ornamental God fearing, Born again, spirit filled , baptised and Family oriented qualified boys from Ouside Kerala, Gulf or European Countries. Contact : 00968 93313515 , 0091 62382 76873, thomaskap@gmail.com
പെന്തെക്കോസ്തു യുവതി; B.P. T; Physiotherapist; അപ്പോളോ ഹോസ്പിറ്റലിൽ ജോലി / വരനെ ആവശ്യമുണ്ട് / GN Matrimony 5988
സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി, (28 / DOB: 08.12.95 / 165 cm) B.P. T(Physiotherapist ). ബാംഗ്ലൂർ അപ്പോളോ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. സ്വദേശത്തോ വിദേശത്തോ ജോലിയുള്ള ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
9446745226; 9747268925
Pentecostal boy in Dubai; BBA, Master in Foreign Accounting; Senior Site Supervisor in DULSCO / Wanted Bride / GN Matrimony 5987
Pentecostal parents invite proposals for their son (29/ DOB: 18.11.1993/ 168 cm/ 85 kg) Trichur District, fair, BBA & Master in Foreign Accounting and now working as Senior Site Supervisor in DULSCO under Emirate's Sky Cargo Airport Dubai, seeking proposals from God fearing and qualified girls, Contact or WhatsApp 9961405045
Pentecostal Pastor; BTh / Wanted Bride / GN Matrimony 5986
Pentecostal ( Cheramar Christian) parents settled in Rajasthan (from Thiruvalla, Kerala) invite proposals for their son ( 32 / DoB 30.01.1991 / 5'6" / 71 Kg / B Th) now Pastor in Delhi. Seeking proposals from parents of God fearing Pentecostal girls interested in doing Ministry and fluent in Hindi. Contact: 7340013548 (WhatsApp); 8764880751.
പെന്തെക്കോസ്തു യുവതി; ബി എസ് സി നേഴ്‌സ്; സൗദി മിനിസ്ട്രിയിൽ നേഴ്‌സ് / വരനെ ആവശ്യമുണ്ട് / GN Matrimony 5985
സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി ബി എസ് സി നേഴ്‌സ് (28 /DOB: 19.11.1995/ 155 സെ.മീ) ഐപിസി, ഇരുനിറം, ഇടത്തരം കുടുംബം, പത്തനംതിട്ട ജില്ല, സൗദി മിനിസ്ട്രിയിൽ നേഴ്‌സ് ആയി റിയാദിൽ ജോലി ചെയ്യുന്നു. ജനുവരി 15ന് അവധിയ്ക്ക് നാട്ടിൽ വരുന്നു. ആത്മിയരായ പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യയുള്ള യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു. ദത്തു നിൽക്കാൻ താൽപ്പര്യമുള്ളവർക്ക് മുൻഗണന.
ഫോൺ : 9747883973, 9544638676.
പെന്തെക്കോസ്തു യുവാവ് ; M Com Completed, PGDCA; ഇന്‍ഷുറന്‍സ് അഡ്വയ്സർ / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5984
യാക്കോബായ പശ്ചാത്തലത്തില്‍നിന്നും ഏകനായി വിശ്വാസത്തില്‍ വന്ന പെന്തെക്കോസ്തു യുവാവ് (42/ 173 സെ.മീ) M.Com Completed, PGDCA. ഇന്‍ഷുറന്‍സ് അഡ്വയ്സർ ആത്മീയരും അനുയോജ്യരുമായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
ഫോൺ: 9605158089, 9447172538.
പെന്തെക്കോസ്തു യുവാവ്; ഐറ്റി കമ്പനിയിൽ സീനിയര്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയർ / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5983
ഓര്‍ത്തഡോക്‌സ് പശ്ചാത്തലമുള്ള പെന്തെക്കോസ്തു യുവാവ് (29/ 178 സെ.മീ) എറണാകുളം ജില്ല. ബാംഗ്ലൂരില്‍ ഐറ്റി കമ്പനിയിൽ സീനിയര്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. ആത്മീയരും വിദ്യാഭ്യാസയോഗ്യതയുമുള്ള യുവതികളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. Phone: 97459 59912.
Pentecostal Boy; B.Com ; Sales Coordinator in UAE / Wanted bride / GN Matrimony - 5982
Christian Pentecostal parents inviting proposals for their son (DoB 3-4-1994 / 168 cm) B.Com. Currently working as Sales Coordinator in UAE . Seeking suitable alliances from parents of Spiritual, God fearing and professionally qualified girls.,(Preferably Nurses). Contact : 70224 14097 (WhatsApp) , 94461 81017, 83048 05952