പാസ്റ്റർ ടിനു ജോർജ് ഡിസം. 22 മുതൽ ബെംഗളൂരുവിൽ പ്രസംഗിക്കുന്നു.
Advt.
ബെംഗളുരു: എൽഷദ്ദായി മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഡിസം. 22 മുതൽ 24 വരെ ഹെന്നൂർ മെയിൻ റോഡ്, കാച്ചറക്കനഹള്ളി ഇന്ത്യാ ക്യാംപസ് ക്രൂസൈഡ് ഫോർ ക്രൈസ്റ്റ് ഹാളിൽ പാസ്റ്റർ ടിനു ജോർജ് വചനം ശുശ്രുഷിക്കുകയും രോഗ സൗഖ്യത്തിനായി പ്രാർത്ഥിക്കുകയും ചെയ്യും.
ക്രൈസ്തവ ഗായകരായ ബ്രദർ. കെ.ബി.ഇമ്മാനുവേൽ , പാസ്റ്റർ ആൽവിൻ തോമസ്, ബ്രദർ . ആരോൺ റൂബൻ എന്നിവർ ഗാനശുശ്രൂഷ നിർവഹിക്കും. ദിവസവും വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന മീറ്റിംഗിലേക്ക് ജാതി മത സഭ വ്യത്യാസമ്യന്യേ ഏവർക്കും സ്വാഗതം.
Advt.
























Advt.
























