യുകെ & അയർലൻറ് റീജിയൻ പിവൈപിഎ താലന്ത് പരിശോധന സെപ്റ്റം. 5ന് 


യുകെ & അയർലൻറ് റീജിയൻ പിവൈപിഎ താലന്ത് പരിശോധന സെപ്റ്റം. 5ന് 
ad
ad
ad

വാർത്ത : സുജാസ് റോയ് ചീരൻ

യുകെ: ഐപിസി യുകെ & അയർലൻറ് റീജിയൻ പിവൈപിഎ യുടെ താലന്ത് പരിശോധന “Built on Christ” എന്ന പേരിൽ സെപ്റ്റംബർ 5ന് Brockington College Blaby RD, Enderby Leicester LE19 4AQ എന്ന സ്ഥലത്ത് നടക്കും. ലെസ്റ്റർ ഐപിസി ഗിൽഗാൽ പെന്തെക്കോസ്റ്റൽ അസംബ്ലി നേതൃത്വം നൽകും.

ad
ad
ad

ഐപിസി യുകെ & അയർലൻറ് റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ ജേക്കബ് ജോർജ്ജ് പ്രാർത്ഥിച്ച് ഉത്ഘാടനം നിർവഹിക്കും. റീജിയനിലെ 45 സഭകളിൽ നിന്നായി 500 ൽ പരം യുവജനങ്ങൾ പങ്കെടുക്കും. റീജിയൻ പിവൈപിഎ ഭാരവാഹികളായ പാസ്റ്റർ സോണി ചാക്കോ, പാസ്റ്റർ സാം തോമസ്, പ്രിസില്ലജോൺസൺ, ടിജോ തോമസ്, ബ്ലസ്സൻ ബാബു, ലെസ്റ്റർ ഐപിസി ഗിൽഗാൽ പെന്തെക്കോസ്റ്റൽ അസംബ്ലി ശുശ്രൂഷകൻ പാസ്റ്റർ പ്രദീപ് ആന്റണി എന്നിവർ നേതൃത്വം നൽകും. 

Advertisement