ഏ.ജി നോർത്ത് വെസ്റ്റേൺ സെക്ഷൻ പ്രസ്ബിറ്ററായി പാസ്റ്റർ ജോൺ തോമസ് തിരഞ്ഞെടക്കപ്പെട്ടു

ഏ.ജി നോർത്ത് വെസ്റ്റേൺ സെക്ഷൻ പ്രസ്ബിറ്ററായി പാസ്റ്റർ ജോൺ തോമസ്  തിരഞ്ഞെടക്കപ്പെട്ടു

സൂറത്ത്: അസ്സംബ്ലിസ് ഓഫ് ഗോഡ് മഹാരാഷ്ട്ര നോർത്ത് വെസ്റ്റേൺ സെക്ഷൻ പ്രസ്‌ബിറ്റർ ആയി പാസ്റ്റർ ജോൺ തോമസ് വീണ്ടും തെരഞ്ഞെടക്കപ്പെട്ടു. ഓഗസ്റ്റ് 7 ന് സൂറത്ത് എ.ജി സഭയിൽ ചേർന്ന തെരഞ്ഞെടുപ്പിന് സെക്ഷ്‌നിലെ സഭാ ശുശ്രൂഷകന്മാരും സഭാ പ്രതിനിധികളും പങ്കെടുത്തു. പാസ്റ്റർ ജിങ്കിൾ മോൻ (സെക്രട്ടറി), പാസ്റ്റർ ഡാനിയേൽ ജോൺ (ട്രഷറാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. രണ്ടു വർഷമാണ് കമ്മിറ്റിയുടെ കാലാവധി.