ബഹ്റൈൻ ഐസിപിഎഫിൻ്റെ ത്രിദിന ക്യാമ്പ് നാളെ മെയ് 26 മുതൽ

ബഹ്റൈൻ ഐസിപിഎഫിൻ്റെ ത്രിദിന ക്യാമ്പ് നാളെ മെയ് 26 മുതൽ

മനാമ: ബഹ്റൈൻ ഐസിപിഎഫ് ആഭിമുഖ്യത്തിൽ ' റൂട്ട്ഡ് ' എന്ന പേരിൽ യൂത്ത് ക്യാമ്പ് മെയ് 26 മുതൽ 28 വരെ സെഗയ ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ നടക്കും. മൂന്നു ദിവസവും രാവിലെ 8 മണി മുതൽ വൈകിട്ട് 5.30 വരെയാണ് സമയം. പാസ്റ്റർ ജമി ജേക്കബ് മുംബൈ മുഖ്യസന്ദേശം നൽകും. എൽവിൻ ഗർസിം യുഎഇ വർഷിപ്പ് ലീഡ് ചെയ്യും.   വിവരങ്ങൾക്ക്: 6670 9406 | 3439 3752