ദൈവസഭ കുമളി സെന്റർ കൺവൻഷൻ ഏപ്രിൽ 13 മുതൽ

ദൈവസഭ കുമളി സെന്റർ കൺവൻഷൻ ഏപ്രിൽ 13 മുതൽ

കുമളി : ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ- കുമളി സെന്റർ കൺവൻഷൻ ഏപ്രിൽ 13 മുതൽ 16 വരെവൈകിട്ട് 6 മണി മുതൽ അണക്കര ചർച്ച്ഓഫ്ഗോഡ്സഭാ ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർ എൻ.ആർ. സെനു ഉത്ഘാടനം ചെയ്യും. 

 റവ. സി. സി. തോമസ്, പാസ്റ്റർ വൈ. റെജി, പാസ്റ്റർ തോമസ് , പാസ്റ്റർ പി. സി. ചെറിയാൻ, പാസ്റ്റർ ജെൻസൻ ജോയ് എന്നിവർ പ്രസംഗിക്കും. ജോയൽ പടവത്തും കുമളി സെന്റർ ക്വയറും ഗാനശുശ്രൂ ഷകൾക്ക് നേതൃത്വം നൽകും .

ബ്രദർ ജോ തോമസ്, ബ്രദർ തോമസ് എബ്രഹാം എന്നിവർ കൺവീനർമാരായി നേതൃത്വം നൽകും.

വാർത്ത: പാസ്റ്റർ ഷിബു കെ തോമസ്  (പബ്ളിസിറ്റി കൺവീനർ)