താഴെതിൽ പുത്തൻ വീട്ടിൽ തോമസ് ജോൺ (ബേബി- 92) നിര്യാതനായി

താഴെതിൽ പുത്തൻ വീട്ടിൽ തോമസ് ജോൺ (ബേബി- 92) നിര്യാതനായി

കൊട്ടാരക്കര : നടുക്കുന്നിൽ കൃപനഗർ താഴെതിൽ പുത്തൻ വീട്ടിൽ തോമസ് ജോൺ (ബേബി- 92) കർതൃ സന്നിധിയിൽ ചേർക്കപെട്ടു. സംസ്കാരo ഏപ്രിൽ 24 ബുധനാഴ്ച ഉച്ചയ്ക്ക് 1ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഐപിസി ഹെബ്രോൻ പുലമൺ സഭ തട്ടത്തുമുകളിലെ സെമിത്തേരിയിൽ.

ഭാര്യ :കിഴക്കേതരുവ് പട്ടമല തുണ്ടിൽ പരേതയായ മറിയാമ്മ തോമസ്.

മക്കൾ :മേരികുട്ടി രാജൻ, അലക്സാണ്ടർ തോമസ്, ബിനു തോമസ്, പരേതരായ ജോണിക്കുട്ടി, ലിസി. മരുമക്കൾ :കുഞ്ഞുമോൾ, ജോർജ് രാജൻ, ടൈറ്റസ് ജോർജ്, സൂസൻ അലക്സ്‌, ഗീത  ബിനു