ഡൽഹി ബൈബിൾ സെമിനാരി : എല്ലാ തിങ്കളാഴ്ചയും വൈകിട്ട് 5.30 മുതൽ

ഡൽഹി ബൈബിൾ സെമിനാരി : എല്ലാ തിങ്കളാഴ്ചയും വൈകിട്ട് 5.30 മുതൽ

ഡൽഹി: ഡൽഹി ബൈബിൾ സെമിനാരി ഒരുക്കുന്ന  വേദപഠന ക്ലാസ്സുകൾ എല്ലാ തിങ്കളാഴ്ചയും വൈകിട്ട് 5.30 മുതൽ7.30 വരെ നടക്കും. പാസ്റ്റർ കെ.ഒ.തോമസ്  വിവിധ വിഷയങ്ങൾക്ക് ക്ലാസെടുക്കും.

 വിവരങ്ങൾക്ക് ബന്ധപ്പെടുക :

ഇന്ത്യാ- 9891953469 ,9911764400, 9811357019.

നേപ്പാൾ : +91 94950 12926

കുവൈറ്റ് : 0096599374146

യുകെ: +44 7956 424509

യുഎസ് : +1 (813) 610-2307

+1 (914) 439-1770

കാനഡ : 1 (647) 588-0048