പാസ്റ്റർ ക്ലീറ്റസ് റൊസാരിയോയുടെ മകൾ സെറിൻ ഇഗ്നേഷ്യസ് (സീന - 48) കർതൃ സന്നിധിയിൽ

പാസ്റ്റർ ക്ലീറ്റസ് റൊസാരിയോയുടെ മകൾ സെറിൻ ഇഗ്നേഷ്യസ് (സീന - 48) കർതൃ സന്നിധിയിൽ

തിരുവനന്തപുരം: വെട്ടുകാട് സീനാലയത്തിൽ പാസ്റ്റർ ക്ലീറ്റസ് റൊസാരിയോയുടെ മകൾ സെറിൻ ഇഗ്നേഷ്യസ് (സീന - 48) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ (25.12.2023) രാവിലെ 9 മണിക്ക് ഐപിസി തിരുവനന്തപുരം നോർത്ത് സെൻ്ററിൻ്റെ നേതൃത്വത്തിൽ നടക്കും. 

ഭർത്താവ്: ഇഗ്നേഷ്യസ് പെരേര (കുവൈറ്റ്)

മക്കൾ : എമീമ പെരേര, ആരോൺ പെരേര