തൃക്കണ്ണമംഗൽ കല്ലൂർ ബ്ലെസ്സി ഭവനിൽ റോസമ്മ ജോർജ് (62) നിര്യാതയായി

തൃക്കണ്ണമംഗൽ കല്ലൂർ ബ്ലെസ്സി ഭവനിൽ റോസമ്മ ജോർജ് (62) നിര്യാതയായി

കൊട്ടാരക്കര : തൃക്കണ്ണമംഗൽ കല്ലൂർ ബ്ലെസ്സി ഭവനിൽ കെ .വൈ ജോർജ്ജുകുട്ടിയുടെ ഭാര്യ റോസമ്മ ജോർജ് (62) നിര്യാതയായി. സംസ്കാരം പിന്നീട് 

മക്കൾ: ബ്ലെസ്സി ജോസ്, ബ്ലെസൻ ജോർജ്. മരുമക്കൾ: ജോസ് കലയപുരം(ഹെവൻലി ബീറ്റസ്), ബ്ലെസ്സി ബ്ലെസൻ.

Advt.