ഐ സി പി എഫ് കോഴിക്കോട് യുവജന സമ്മേളനം ജൂലൈ 17ന്

ഐ സി പി എഫ് കോഴിക്കോട് യുവജന സമ്മേളനം ജൂലൈ 17ന്

കോഴിക്കോട് :ഐ സി പി എഫ് കോഴിക്കോട് ചാപ്റ്റർ സംഘടിപ്പിക്കുന്ന യുവജന സമ്മേളനം ജൂലൈ 17 ന് തിങ്കളാഴ്ച്ച രാവിലെ 9:30 മുതൽ വൈകീട്ട് 4 വരെ കോഴിക്കോട് പുതിയറ ചർച്ച് ഓഫ് ഗോഡ് സഭാ ഹാളിൽ വെച്ച് നടക്കും.

ഡോ. സിനി ജോയ്സ് മാത്യു (കൺസൾട്ടിങ്ങ് സയന്റിസ്റ്റ് - യുണൈറ്റഡ് നേഷൻസ് ) "കണക്റ്റഡ് ടു ക്രൈസ്റ്റ് " എന്ന വിഷയത്തെ ആസ്‌പദമാക്കി ക്ലാസ്സുകൾ നയിക്കും. ഐ സി പി എഫ് ക്വയർ സംഗീത ശുശ്രുഷക്ക് നേതൃത്വം നൽകും.