അസംബ്ലീസ് ഓഫ് ഗോഡ് മൂവാറ്റുപുഴ സെക്ഷൻ കൂട്ടായ്മയോഗം ജനുവരി 13 ന്

അസംബ്ലീസ് ഓഫ് ഗോഡ് മൂവാറ്റുപുഴ സെക്ഷൻ കൂട്ടായ്മയോഗം ജനുവരി 13 ന്

പാമ്പാക്കുട : അസംബ്ലീസ് ഓഫ് ഗോഡ് മൂവാറ്റുപുഴ സെക്ഷൻ കൂട്ടായ്മയോഗം ജനുവരി 13 ശനിയാഴ്ച രാവിലെ10 മണി മുതൽ 1 മണി വരെ വാഴക്കുളം എ.ജി ചർച്ചിൽ നടക്കും. ഡോ. ടി.കെ കോശി വൈദ്യൻ ദൈവവചനം ശുശ്രൂഷിക്കും. മൂവാറ്റുപുഴ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ജെ. ജോസഫ് ശുശ്രൂഷകൾക്കു നേതൃത്വം നൽകും.

വാർത്ത : പാസ്റ്റർ സിബിൻ മാത്യു