ഐപിസി വർക്കല മിഷൻ ഏരിയ കൺവൻഷൻ ഫെബ്രു. 8 മുതൽ
വർക്കല : ഇന്ത്യ പെന്തെകോസ്തു ദൈവസഭ വർക്കല മിഷൻ ഏരിയയുടെ വാർഷിക കൺവൻഷൻ ഫെബ്രുവരി 8 മുതൽ 10 വരെ വർക്കല ചെറുന്നിയൂർ ബാബാസ് ഹോളിൽ നടക്കും. പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, ഡോ. സജി കുമാർ കെ. പി, പാസ്റ്റർ കെ. ആർ സ്റ്റീഫൻ എന്നിവർ കൺവൻഷനിൽ പ്രസംഗിക്കും. ഐപിസി വർക്കല മിഷൻ ഏരിയ ക്വയർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും.
ഫെബ്രുവരി 10 ശനിയാഴ്ച രാവിലെ 10- മുതൽ വർക്കല റയിൽവേ സ്റ്റേഷനു സമീപമുള്ള അനന്തൻ ടൂറിസ്റ്റ് ഹോമിൽ കൺവൻഷനോട് അനുബന്ധിച്ചുള്ള ഫാമിലി കോൺഫറൻസും നടക്കും.
Advertisement