പാസ്റ്റർ സിബി പാപ്പച്ചനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുക

പാസ്റ്റർ സിബി പാപ്പച്ചനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുക

ആറ്റിങ്ങൽ: ഐപിസി ആറ്റിങ്ങൽ സെന്ററിലെ മുരുക്കുംപുഴ സഭാ ശുശ്രൂഷകനും സംസ്ഥാന പിവൈപിഎ ജോയിന്റ് കോർഡിനേറ്ററുമായ പാസ്റ്റർ സിബി പാപ്പച്ചനും കുടുംബവും സഞ്ചരിച്ച വാഹനം കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട് സമീപത്തുള്ള കടയുടെ മതിലിൽ ഇടിച്ചുകയറി അപകടത്തിൽപ്പെട്ടു.

ദൈവദാസനും കുടുംബവും വളരെ ശാരീരികമായ പ്രയാസങ്ങൾ അനുഭവിക്കുന്നു. ഹോസ്പിറ്റലിലെ ചികിത്സയ്ക്ക് ശേഷം ഭവനത്തിൽ ആയിരിക്കുന്നു. പരിപൂർണമായി വിടുതലിനും സൗഖ്യത്തിനും വേണ്ടി  പ്രാർത്ഥിക്കുക.

വിവരങ്ങൾക്ക് : 9633507374(പാസ്റ്റർ സിബി പാപ്പച്ചൻ).

Advertisement