സുവിശേഷക കൊടുംതറയിൽ അന്നക്കുട്ടി (68)  നിര്യാതയായി

സുവിശേഷക കൊടുംതറയിൽ അന്നക്കുട്ടി (68)  നിര്യാതയായി

തൃശ്ശിലരി (വയനാട്): സുവിശേഷക കൊടുംതറയിൽ അന്നക്കുട്ടി (68)  നിര്യാതയായി. കോട്ടയത്തുള്ള സഹോദരൻ്റ ഭവനത്തിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം മെയ് 19ന് ഉച്ചയ്ക്ക് 12ന് തൃശ്ശിലേരി ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് സെമിത്തേരിയിൽ. പരേത നിരവധി വ്യക്തികളെ പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് നയിച്ചിട്ടുണ്ട്. അവിവിവാഹിതയാണ്.

സഹോദരങ്ങൾ: പരേതയായ അമ്മിണി, ഏലിക്കുട്ടി, പാസ്റ്റർ വർക്കി, ബേബി, മാത്യു, റാഹേൽ, സാറാമ്മ .

Advertisement