ഇടവിള പുത്തൻവീട്ടിൽ റാഹേലമ്മ യോഹന്നാൻ (88) നിര്യാതയായി

ഇടവിള പുത്തൻവീട്ടിൽ റാഹേലമ്മ യോഹന്നാൻ (88) നിര്യാതയായി

അടൂർ : ആനന്ദപ്പള്ളി ശാരോൻ സഭാംഗം ഇടവിള പുത്തൻവീട്ടിൽ പരേതനായ യോഹന്നാൻ ഭാര്യ റാഹേലമ്മ യോഹന്നാൻ (88) നിര്യാതയായി.

സംസ്കാരം ആനന്ദപ്പള്ളി ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ചുമതലയിൽ ജൂലൈ 7 ന് വെള്ളിയാഴ്ച രാവിലെ 9.30 ന് ഭവനത്തിൽ ആരംഭിക്കുന്ന  ശുശ്രൂഷകൾക്കു ശേഷം സഭാ സെമിത്തേരിയിൽ.

മക്കൾ: ബാബു (Late), അച്ചൻകുഞ്ഞ്, റോസ്സമ്മ, ഷാജി, സാലി, ആശ മരുമക്കൾ: ഗ്രേസി, കുഞ്ഞമ്മ, രാജു, മോളി, ജോൺസൺ, റോബർട്ട്(Late).