കുറ്റിക്കാട്ടൂരിൽ ക്രിസ്റ്റീന ജോസഫ് (മണിയമ്മച്ചി -86) നിര്യാതയായി


കുറ്റിക്കാട്ടൂരിൽ ക്രിസ്റ്റീന ജോസഫ് (മണിയമ്മച്ചി -86) നിര്യാതയായി
ad
ad
ad

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സഭാംഗം കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം മച്ചിൽ വീട്ടിൽ ക്രിസ്റ്റിനാ ജോസഫ് (മണിയമ്മ-86) നിത്യതയിൽ ചേർക്കപ്പെട്ടു.

ad
ad
ad

സംസ്കാരം സെപ്റ്റംബർ 5 ന് നാളെ 
9 ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് വെസ്റ്റ്ഹിൽ 
പെന്തെക്കോസ്ത് സെമിത്തേരിയിൽ.

ഭർത്താവ് പരേതനായ ജോർജ് ജോസഫ്.
മക്കൾ: റെജിനോൾഡ് വിജോയ് , പരേതരായ ജാസ്മിൻ ലോയിസ്, സിസിൽ .
മരുമകൾ: റീന റെയ്ചൽ.

.

Advertisement