റ്റിപിഎം ചെങ്ങന്നൂർ സഭാ ശുശൂഷക സിസ്റ്റർ സൂസൻ ജോണി (40) കർത്തൃസന്നിധിയിൽ .

റ്റിപിഎം ചെങ്ങന്നൂർ സഭാ ശുശൂഷക സിസ്റ്റർ സൂസൻ ജോണി (40) കർത്തൃസന്നിധിയിൽ .
ad
ad
ad

ചെങ്ങന്നൂർ : ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെൻ്റർ ചെങ്ങന്നൂർ പ്രാദേശിക സഭാ ശുശ്രൂഷക സിസ്റ്റർ സൂസൻ ജോണി (40)കർത്ത്യസന്നിധിയിൽ.

സംസ്‌കാരം ജൂലൈ 25 ശനിയാഴ്ച രാവിലെ 9 ന് ചെങ്ങന്നൂർ ടിപിഎം സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം മഴുക്കീർ സഭാ സെമിത്തെരിയിൽ.

കഴിഞ്ഞ 12 വർഷം ചെന്നൈ, തിരുവല്ല സെൻ്ററിൻ്റെ വിവിധയിടങ്ങളിൽ സഭാശുശ്രൂഷകയായിരുന്നു. 

പത്തനംതിട്ട ഉതിമൂട് തേരകക്കുഴിയിൽ പരേതരായ ജോണി ജോസഫിൻ്റെയും അച്ചാമ്മയുടെയും മകളാണ് .

Advertisement