അമ്പലത്തിങ്കൽ കെ.സി. ഫിലിപ്പ് (72) നിര്യാതനായി

അമ്പലത്തിങ്കൽ കെ.സി. ഫിലിപ്പ് (72) നിര്യാതനായി

ആലത്തൂർ : ഐപിസി സഭയിലെ സീനിയർ ശുശ്രൂഷകനും കൺവൻഷൻ പ്രസംഗകനുമായ പാസ്റ്റർ ബാബു ചെറിയാൻ്റെ ജ്യേഷ്ഠ സഹോദരൻ അമ്പലത്തിങ്കൽ കെ.സി. ഫിലിപ്പ് (72) നിര്യാതനായി. സംസ്കാരം ഫെബ്രു. 17 ന് നടക്കും.

ഐപിസി കാട്ടുശ്ശേരി ശാലേം സഭാംഗമാണ്. 

ഭാര്യ: ശാന്തമ്മ ഫിലിപ്പ്.

മക്കൾ: മോബിൻ ഫിലിപ്പ് (ചെന്നൈ), സോബിൻ (കാനഡ), റോബിൻ.

മരുമക്കൾ: അനു മോബിൻ, അക്സാ സോബിൻ.