ജോർജ് ജോണിന്റെ സംസ്കാരം മാർച്ച് 26 ന്
ചാച്ചിപുന്ന : അസംബ്ലിസ് ഓഫ് ഗോഡ് പത്തനാപുരം ചാച്ചിപുന്ന സഭയിലെ അംഗവും, ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭയിലെ മുൻ അംഗവും, ചാച്ചിപുന്ന ഇരട്ടകുളങ്ങരയിൽ ജോർജ് ജോൺ (ബാബു - 78) നിര്യാതനായി.
സംസ്കാരം മാർച്ച് 26 ന് വ്യാഴാഴ്ച 9 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12. 30 ന് എ ജി ചാച്ചിപുന്ന സെമിത്തേരിയിൽ.
ഭാര്യ: മറിയാമ്മ ജോർജ് ജോൺ. സഹോദരങ്ങൾ:- മേഴ്സി വർഗീസ്, ലീലാമ്മ സാം(late), ജോൺസൺ ജോർജ് (late), തോമസ് ജോർജ്( വിൽസൺ )
Advertisement




























































