തൃശ്ശൂർ കല്ലൂർ മുട്ടിത്തടി പാലമറ്റത്തിൽ ഏലിയാമ്മ തോമസ്(70) നിര്യാതയായി

തൃശ്ശൂർ കല്ലൂർ മുട്ടിത്തടി പാലമറ്റത്തിൽ ഏലിയാമ്മ തോമസ്(70) നിര്യാതയായി
ad
ad
ad

തൃശ്ശൂർ: ചർച്ച് ഓഫ് ഗോഡ് അളഗപ്പനഗർ സഭാംഗം കല്ലൂർ, മുട്ടിത്തടി പാലമറ്റത്തിൽ തോമസ് പോളിന്റെ ഭാര്യ ഏലിയാമ്മ തോമസ്(70) നിര്യാതയായി
സംസ്കാരം ആഗസ്റ്റ് 19 
ബുധൻ രാവിലെ 10ന്   ഭവനത്തിലെ   ശുശ്രൂഷകൾക്ക് ശേഷം പട്ടിക്കാട് ചർച്ച് ഓഫ് ഗോഡ് ശാലോം ക്രിസ്ത്യൻ സെമിത്തെരിയിൽ.

തൊടുപുഴ, അഞ്ചിരി കണ്ടത്തിൽ കുടുംബാംഗമാണ്.

മക്കൾ : പാസ്റ്റർ രഞ്ജി തോമസ് (യു.കെ), ഹണി തോമസ് (സൗദി)
മരുമക്കൾ : മേഴ്സി മാത്യു (യു.കെ),  സോബിൻ പോൾ
 കൊച്ചുമക്കൾ: അക്സൽ,  ആരോൻ, ജെരമ്യ, ഡാനിയേൽ, അഡോണ

Advertisement