തൃക്കണ്ണമംഗൽ ചെറുകര വീട്ടിൽ കെ.സി.ശാമുവേൽ (86) നിര്യാതനായി

തൃക്കണ്ണമംഗൽ ചെറുകര വീട്ടിൽ കെ.സി.ശാമുവേൽ (86) നിര്യാതനായി

ന്യൂഡൽഹി: ഐപിസി. നോർത്തേൺ റീജിയൺ മുൻ ജനറൽ ട്രഷറർ കൊട്ടാരക്കര തൃക്കണ്ണമംഗൽ ചെറുകര വീട്ടിൽ കെ.സി.ശാമുവേൽ (ബ്രിട്ടാനിയ ബാബുച്ചായൻ ജനക്പുരി - 86)  നിര്യാതനായി.

സംസ്കാരം ഫെബ്രു.3 ന് ശനിയാഴ്ച രാവിലെ 11 ന് ബുരാരി ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.

ഐപിസി.നോർത്തേൺ റീജിയന്റെ വളർച്ചയ്ക്കും സുവിശേഷ വ്യാപനത്തിനും സഭാ പ്രവർത്തനങ്ങളിലും ഏറെ സജീവമായിരുന്നു.

ഭാര്യ: ശാന്തമ്മ ശാമുവേൽ.

മക്കൾ: സോനു കോശി ശാമുവേൽ, ഷാലു എബ്രഹാം ശാമുവേൽ.

മരുമക്കൾ: ലിൻ്റ, ജെസ്സി.