കടമ്പനാട് മുണ്ടുതോട്ടിൽ ബേബി പാപ്പി (69) അമേരിക്കയിൽ നിര്യാതനായി

കടമ്പനാട് മുണ്ടുതോട്ടിൽ ബേബി പാപ്പി (69) അമേരിക്കയിൽ നിര്യാതനായി

ഹ്യൂസ്റ്റൺ : ഹ്യൂസ്റ്റൺ സ്റ്റാഫ്‌ഫോർഡിലുള്ള ഇമ്മാനുവൽ പെന്തെക്കോസ്റ്റൽ ചർച് അംഗം അടൂർ കടമ്പനാട് മുണ്ടുതോട്ടിൽ ബേബി പാപ്പി (69) നിര്യാതനായി.

മെമ്മോറിയൽ സർവീസ് ഡിസം.10നു    വൈകിട്ട് 6 -9 വരെയും ഫ്യൂണറൽ സർവീസ് ഡിസം.11നു രാവിലെ 9 മുതൽ11വരെയും സ്റ്റാഫ്‌ഫോർഡിലുള്ള ഇമ്മാനുവൽ പെന്തെക്കോസ്റ്റൽ ചർച് ആഡിറ്റോറിയത്തിൽ നടക്കും

ഭാര്യ ജോളി എബ്രഹാം. മക്കൾ : ജാൻസി ബെന്നി (കാനഡ) , ആൻസി ഷൈജു (ഹ്യൂസ്റ്റൺ), മരുമക്കൾ : ബെന്നി വി. പാപ്പച്ചൻ,  ഷൈജു ജേക്കബ്. സഹോദരങ്ങൾ : കുഞ്ഞുമോൻ (കടമ്പനാട് ), പരേതനായ തങ്കച്ചൻ , ബാബു പാപ്പി, റോയ് പാപ്പി (ഫിലാഡൽഫിയ).