ഓതറ തോട്ടത്തിലേത്ത് ടി. എ.അലക്സാണ്ടർ (രാജു - 75) നിര്യാതനായി


ഓതറ തോട്ടത്തിലേത്ത് ടി. എ.അലക്സാണ്ടർ (രാജു - 75) നിര്യാതനായി
ad
ad
ad

ചെങ്ങന്നൂർ: ഓതറ ഐപിസി ഫിലഡെൽഫിയ സഭാംഗം തോട്ടത്തിലേത്ത് (പുളിച്ചാലുംമൂട്ടിൽ) ടി. എ. അലക്സാണ്ടർ (രാജു -75) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം സെപ്റ്റംബർ 8 ചൊവ്വ രാവിലെ 9 മുതൽ പഴയകാവ് ഐപിസി ഫിലഡെൽഫിയ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 12-ന് സഭാ സെമിത്തേരിയിൽ.

ഭാര്യ: റാന്നി പുളിച്ചാലുംമൂട്ടിൽ ലീലാമ്മ. മക്കൾ: ഗോഡ്ലി, ഫേബ. മരുമക്കൾ: ലിംസ്, ഫിയാമോൻ. കൊച്ചുമക്കൾ: ജുവെൽ, ഫെബിൻ.

വാർത്ത: റോബിൻ പൊന്നോലിൽ