യു.പി.എഫ് -യുഎഇ യ്ക്ക് പുതിയ നേതൃത്വം

യു.പി.എഫ് -യുഎഇ യ്ക്ക് പുതിയ നേതൃത്വം

ഷാർജ: യു.പി.എഫ് യുഎഇ യുടെ 2026 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. 

പാസ്റ്റർ സഖറിയ ഏബ്രഹാം (പ്രസിഡൻ്റ്), പാസ്റ്റർ ജോർജുകുട്ടി കെ.വി (വൈസ് പ്രസിഡൻ്റ്) ഫിന്നി രാജു (സെക്രട്ടറി തോമസ് മാത്യു (ജോ. സെക്രട്ടറി), വിൽസൺ ബേബി (ട്രഷറർ), ഫെബിൻ ജീസൻ (ജോ. ട്രഷറർ), സന്തോഷ് ഈപ്പൻ (ജനറൽ കോ‌-ർഡിനേറ്റർ), പാസ്റ്റേഴ്‌സ് സാം അടൂർ, റെജി വർക്കി, ഡാനി മാത്യു ( ക്യാമ്പ് കോർഡിനേറ്റർ), വിനോദ് ഏബ്രഹാം (മീഡിയാ കോർഡിനേറ്റർ) ജയ്സൻ ജോസഫ്, ജെയിംസ് ജോർജ് (ഓഡിറ്റർ) എന്നിവർ തിരഞ്ഞെടുക്കപ്പട്ടു.

രക്ഷാധികാരികളായി ഡോ. കെ.ഓ. മാത്യു, ഡോ. വിൽസൺ ജോസഫ്, പാസ്റ്റർ ജേക്കബ് വർഗീസ് എന്നിവർ തുടരും.

Advertisement