തലച്ചിറ അമ്പലത്തുംവിള ആറ്റുപുരയിൽ മേരി മാത്യു (84) നിര്യാതയായി
തലച്ചിറ : തലച്ചിറ അമ്പലത്തുംവിള ആറ്റുപുരയിൽ പരേതനായ മാത്യുകുട്ടിയുടെ ഭാര്യ മേരി മാത്യു (84) നിര്യാതയായി. സംസ്കാരം ജനു.4 വ്യാഴാഴ്ച രാവിലെ 8.30ന് ഭവനത്തിൽ കൊണ്ടുവരുന്നതും 1 ന് തലച്ചിറ സീയോൻ ഐപിസി സഭയുടെ നേതൃത്വത്തിൽ സംസ്കാരം നടക്കും. ഒഴുകുപാറയ്ക്കൽ കളീക്കുന്നിൽ കുടുംബാംഗമാണ്. തലച്ചിറ ഐ.പി.സി സഭയുടെ ആദ്യകാല വിശ്വാസികളിൽ ഒരാളാണ്.
മക്കൾ: ജോർജ് മാത്യു , ആനി മാത്യു, ജോസ് മാത്യു , ജോൺസൺ മാത്യു, ആൻസി മാത്യു. മരുമക്കൾ: ലിസി, പാസ്റ്റർ ഏബ്രഹാം ജോർജ്, സൂസൻ, മിനിമോൾ, പാസ്റ്റർ സാമുവൽ.