വാപ്പാല ഈട്ടിവിള ഗ്രെയ്‌സ് ഭവനിൽ  ഇ.ജി.ജോർജുകുട്ടി (74) നിര്യാതനായി

വാപ്പാല ഈട്ടിവിള ഗ്രെയ്‌സ് ഭവനിൽ   ഇ.ജി.ജോർജുകുട്ടി (74) നിര്യാതനായി

കൊട്ടാരക്കര: ദി പെന്തെക്കോസ്തു മിഷൻ കൊട്ടാരക്കര സെന്റർ വാപ്പാല സഭാ വിശ്വാസി ഈട്ടിവിള ഗ്രെയ്‌സ് ഭവനിൽ ഇ. ജി. ജോർജുകുട്ടി ( 74 ) നിര്യാതനായി. 

സംസ്കാരം ജൂലൈ 3 വെള്ളി രാവിലെ10 ന് ടി.പി.എം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് വാപ്പാല റ്റിപിഎം സഭ സെമിത്തേരിയിൽ .

ഭാര്യ :ലാലമ്മ ജോർജ്. മക്കൾ : ഗ്രെയ്‌സ് , പ്രേയ്സൺ. മരുമക്കൾ : ബെൻസു , റിയാ. കൊച്ചുമക്കൾ : അക്‌സാ , അബിയ , നാഥാനിയേൽ .

Advertisement