തിരുവനന്തപുരം ശ്രീകാര്യം കൃപ ഭവനിൽ മേരിക്കുട്ടി പാപ്പൻ (അമ്മിണി - 85) നിര്യാതയായി
തിരുവനന്തപുരം : ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ റിട്ട. അസിസ്റ്റൻ്റ് മാനേജർ മച്ചിയിൽ കുടുംബാംഗമായ കൃപ ഭവനിൽ പരേതനായ എം റ്റി പാപ്പൻ്റെ ഭാര്യ മേരിക്കുട്ടി പാപ്പൻ (അമ്മിണി - 85) നിര്യാതയായി.
സംസ്കാരം ഓഗസ്റ്റ് 27 വ്യാഴാഴ്ച രാവിലെ 9 മുതൽ 12 വരെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഒരു മണിക്ക് ഐപിസി ശ്രീകാര്യം സഭാ സെമിത്തേരിയിൽ.
സഭാ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഭർത്താവിനൊപ്പം മഹാരാഷ്ട്ര, ഗുജറാത്ത് , മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ വിശ്വസ്ത സേവനം ചെയ്ത പരേത പത്തനാപുരം പുതുശ്ശേരിൽ കുടുംബാംഗമാണ്.
മക്കൾ : ജെസ്സി സാമുവേൽ - സാം കുര്യൻ, ജോസ് പാപ്പൻ - ഷേർലി ജോസ്, ജയിംസ് പാപ്പൻ - ശാലിനി ജയിംസ്, ജോൺസ് പാപ്പൻ - ഷൈല ജോൺസ്.
Advertisement
























































































