പാസ്റ്റർ ജ്ഞാനദാസിൻ്റെ ഭാര്യ ഷീല റോസ് ലിൻ (61)  കർതൃസന്നിധിയിൽ

പാസ്റ്റർ ജ്ഞാനദാസിൻ്റെ ഭാര്യ ഷീല റോസ് ലിൻ (61)  കർതൃസന്നിധിയിൽ

തിരുവനന്തപുരം : ഐപിസി  നെടുമങ്ങാട് എര്യയിൽ മുക്കോല സഭാ ശുശ്രൂഷകനായ പാസ്റ്റർ ജ്ഞാനദാസിൻ്റെ ഭാര്യ ഷീല റോസ് ലിൻ (61)  കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ തിങ്കൾ രാവിലെ 10 ന്  സ്വവസതിയിൽ ആരംഭിക്കും.

മക്കൾ : റെജിൻ, റിജ.  മരുമക്കൾ : ഷെറിൻ രതിഷ്.