കണ്ണാറ കുഴിയാമറ്റത്തിൽ പോൾ തോമസ് (68) നിര്യാതനായി
തൃശൂർ : കണ്ണാറ കുഴിയാമറ്റത്തിൽ പോൾ തോമസ് ( തമ്പി - 68) നിര്യാതനായി. ഹൃദയാഘാതമാണ് മരണ കാരണം. സംസ്‌കാരം ഫെബ്രുവരി 10 (ശനിയാഴ്ച) രാവിലെ 10ന് ന്യൂഡൽഹിയിൽ. ജോലി സംബന്ധമായി ദീർഘവർഷങ്ങളായി കുടുംബമായി ഡൽഹിയിൽ ആയിരിക്കുന്നു.
ഭാര്യ: അമ്മുക്കുട്ടി. മക്കൾ: ടോം, ഷോൺ.