മണ്ണൂർ വലിയവിളയിൽ പി.യോഹന്നാൻ (87) നിര്യാതനായി

മണ്ണൂർ വലിയവിളയിൽ പി.യോഹന്നാൻ (87) നിര്യാതനായി

തിരുവനന്തപുരം: മണ്ണൂർ വലിയവിളയിൽ പി.യോഹന്നാൻ (87) നിര്യാതനായി. സംസ്കാരം സെപ്. 14 ന് ഇന്ന് രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം മണ്ണൂർ അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ.

ഭാര്യ: ചിന്നമ്മ (കീഴവിളയിൽ കുടുംബാംഗം). മക്കൾ : പാസ്റ്റർ റെനു പി.വൈ. (എഫ്. എഫ്.സി സ്റ്റേറ്റ് ഓവർസീയർ, ഗുജറാത്ത്), ബിനു പി.വൈ(സൗദി), അനു പി.വൈ (ഖത്തർ). മരുമക്കൾ : മിനേയ് റെനു , ദീനാമോൾ, ജോജി അനു.

Advertisement