പെന്തെക്കോസ്തു യുവാവ്; BTech, ഹൈദരാബാദിൽ ടാക്സ് സെക്ഷനിൽ അസോസിയേറ്റ് മാനേജർ / വധുവിനെ ആവശ്യമുണ്ട് / GN Matrimony 6251

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (DOB : 24.01.1994/ 166 cm) B.Tech, ഹൈദരാബാദിൽ ടാക്സ് സെക്ഷനിൽ അസോസിയേറ്റ് മാനേജരായി ജോലി ചെയ്യുന്നു. വിദേശത്തോ സ്വദേശത്തോ ജോലിയുള്ള ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. B Sc നഴ്സുമാർക്ക് മുൻഗണന.
Phone: 9679560865, 8904270468, 8129458985. Email: jobins35@gmail.com