പെന്തെക്കോസ്തു യുവാവ് ; BTech; സിവിൽ എഞ്ചിനീയർ; ദുബായിൽ ജോലി / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5919

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (31 / 170 cm), B.Tech സിവിൽ എഞ്ചിനീയറായി ദുബായിൽ ജോലി ചെയ്യുന്നു. സ്വദേശത്തോ വിദേശത്തോ ജോലിയുള്ള ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു. ജനുവരി പകുതിയോടെ നാട്ടിൽ വരും. 
9947176741
9605394981