പെന്തെക്കോസ്തു യുവതി; MSc, PhD; അസിസ്റ്റന്റ് പ്രൊഫസർ / വരനെ ആവശ്യമുണ്ട് / GN Matrimony 6030

ഈഴവ സമുദായത്തിൽ നിന്നും തനിച്ച് വിശ്വാസത്തിൽ വന്ന പെന്തെക്കോസ്തു യുവതി (38 / 148 സെ.മീ) M.Sc, PhD, കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നു. ബിരുദാനന്തര ബിരുദമൊ/പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതയൊ ഉള്ളതൊ സ്ഥിര ജോലിയുള്ളതുമായ ആത്മീയരായ പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ:  9496679502;  6238280880