പെന്തെക്കോസ്തു യുവതി; BBA / വരനെ ആവശ്യമുണ്ട് / GN Matrimony 6243

റോമൻ കത്തോലിക്ക വിഭാഗത്തിൽ നിന്നും വിശ്വാസത്തിൽ വന്ന പാസ്റ്ററിന്റെ മകൾ (21 / 5'5" / വെളുത്ത നിറം / BBA) രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ട്, പരിശുദ്ധാത്മ നിറവ് പ്രാപിച്ചതും, ഓസ്ട്രേലിയ / യൂറോപ്യൻ രാജ്യങ്ങളിൽ ജോലിയോ പഠനമോ നടത്തുന്ന (പെൺകുട്ടിക്ക് കൂടെ പോയി പഠിക്കാൻ ആഗ്രഹിക്കുന്ന) അനുയോജ്യരായ യുവാക്കളുടെ  മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.  ഫോൺ:   9447909128