പെന്തെക്കോസ്തു യുവതി; MCom, MBA, ബാങ്കിൽ ജോലി ചെയ്യുന്നു / വരനെ ആവശ്യമുണ്ട് / GN Matrimony 6304

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി (31/ 163 സെ.മീ) MCom, MBA, ബാങ്കിൽ ജോലി ചെയ്യുന്നു.  ആത്മീകരായ സ്വദേശത്തോ/വിദേശത്തോ ജോലിയുള്ള പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
 ഫോൺ:  9447734739,
8547523739.